കാര്‍ത്തികേയന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്
BY Sumeera SMR6 March 2016 7:45 PM GMT
Sumeera SMR6 March 2016 7:45 PM GMT
തിരുവനന്തപുരം: നിയമസഭാ സ്പീക്കറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി കാര്ത്തികേയന് മരിച്ചിട്ട് ഇന്ന് ഒരുവര്‍ഷം. നിയമസഭയില്‍ ദീര്‍ഘകാലം അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന അരുവിക്കര മണ്ഡലത്തിലും കെപിസിസി ആസ്ഥാനത്തും അനുസ്മരണ പരിപാടികള്‍ നടക്കും. രാവിലെ ഒമ്പതിന് ഇന്ദിര ഭവനില്‍ കാര്‍ത്തികേയന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
Next Story
RELATED STORIES
ഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMT