Pathanamthitta local

കായികമേളയിലെ ജേതാക്കള്‍

പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍-ട്രിപ്പിള്‍ ജംബ് ( സീനിയര്‍ ആണ്‍) : ഹരിപ്രസാദ് ( ഗവ, ചിറ്റാര്‍), എം വിഷ്ണു ( എന്‍.എസ്.എസ്, തട്ടയില്‍), റിയോബ് ഏബ്രഹാം ( സെന്റ് തോമസ്, ഇരുവള്ളിപ്ര). 200 മീറ്റര്‍ ഓട്ടം ( സീനിയര്‍ ആണ്‍): ജോബിന്‍ ജയിംസ് ( സെന്റ് ജോണ്‍സ്, ഇരവിപേരൂര്‍), പി.ആര്‍.വിഷ്ണു ( കെ.ആര്‍.പി.എം, സീതത്തോട്), അമല്‍ റോയ് ( സെന്റ് ബഹനാന്‍സ്, വെണ്ണിക്കുളം). 200 മീറ്റര്‍ ഓട്ടം ( സീനിയര്‍ പെണ്‍) : ശ്രീലക്ഷ്മി രാമകൃഷ്ണന്‍ ( എന്‍.എസ്.എസ്, തടിയൂര്‍), ശ്രേയസ്.കെ. മാത്യൂസ് ( സെന്റ് ബഹനാന്‍സ്, വെണ്ണിക്കുളം), സാലിഹ ( ഗവ, ചിറ്റാര്‍). 3000 മീറ്റര്‍ ഓട്ടം ( ജൂനിയര്‍ പെണ്‍) : ടി.കെ. കൃഷ്ണാഞ്ജന ( മാര്‍ത്തോമ്മ ,പത്തനംതിട്ട), ലിയ മേരി ജോമോന്‍ ( കെ.ആര്‍.പി.എം, സീതത്തോട്), ഫേബ മെറിന്‍ ജോസഫ് ( എം.എസ്, റാന്നി).
3000 മീറ്റര്‍ ഓട്ടം ( ജൂനിയര്‍ ആണ്‍) : ഗ്രാന്‍വില്‍ ബെന്നി ( സി.എസ്, തിരുവല്ല), ആദര്‍ശ് ബിനു ( സെന്റ് ബനഡിക്ട്‌സ് , തണ്ണിത്തോട്), ഗോകുല്‍ ഗോപി ( സെന്റ് തോമസ്, കടമ്പനാട്). 200 മീറ്റര്‍ ഓട്ടം ( ജൂനിയര്‍ ആണ്‍ ) : കെവില ടൈറ്റസ് ( സി.എസ്, തിരുവല്ല), ഷാരോണ്‍.പി.രാജു ( സെന്റ് ബെനഡിക്ട്‌സ്, തണ്ണിത്തോട്), ഡൊമനിക് മാര്‍ട്ടിന് ( സെന്റ് ജോര്‍ജ്ജ്, കോട്ടാങ്ങല്‍). 200 മീറ്റര്‍ ഓട്ടം ( ജൂനിയര്‍ പെണ്‍): ജഹന്‍ മേരി ജേക്കബ് ( സെന്റ് ബഹനാന്‍സ്, വെണ്ണിക്കുളം), ശ്രീലക്ഷ്മി ( ഗുരുകുലം, ഇടക്കുളം), ഡോണ സാബു ( നാഷണല്‍ ,വള്ളംകുളം). ക്രോസ് കട്രി : ലെയ മേരി ജോമോന്‍ ( കെ.ആര്‍.പി.എം, സീതത്തോട്) ,അനു രാജു ( സെന്റ് ബെനഡിക്ട്‌സ്, തണ്ണിത്തോട്). 800 മീറ്റര്‍ ഓട്ടം ( ജൂനിയര്‍ ആണ്‍) : ഗ്രാന്‍വില്‍ ബെന്നി ( സി. എസ്, തിരുവല്ല), അനന്തു വിജയന്‍ ( സെന്റ് ജോണ്‍സ്, ഇരവിപേരൂര്‍), കെ.പി. അര്‍ജുന്‍ ( സി.എസ്, തിരുവല്ല) . 600 മീറ്റര്‍ ഓട്ടം ( സബ് ജൂനിയര്‍ ആണ്‍) : ജോമോന്‍ ജോസഫ് ( സെന്റ് തോമസ്, കടമ്പനാട്), ആര്‍.പി.പ്രണവ് ( സി.എസ്, തിരുവല്ല) , ഉണ്ണിക്കുട്ടന്‍ മോഹന്‍ദാസ് ( എസ്.വി, പുല്ലാട്).
600 മീറ്റര്‍ ഓട്ടം ( സബ് ജൂനിയര്‍ പെണ്‍) : പ്രിസില്ല ഡാനിയേല്‍ ( സെന്റ് ജോണ്‍സ്, ഇരിവപേരൂര്‍), അമൃത ഹരിദാസ് ( എസ്.വി,പുല്ലാട്), സൈനോര അച്ചാമ്മ തോമസ് ( എം.ജി.എം, തിരുവല്ല). 200 മീറ്റര്‍ ഓട്ടം (സബ് ജൂനിയര്‍ പെണ്‍) : പ്രിസില്ല ഡാനിയേല്‍ ( സെന്റ് ജോണ്‍സ്, ഇരവിപേരൂര്‍), റിന്‍സ .പി.തോമസ് ( ഗുരുകുലം,ആങ്ങമൂഴി), വര്‍ഷ.എസ്.കുമാര്‍( ഗവ, പെരിങ്ങര) . 200 മീറ്റര്‍ ഓട്ടം ( സബ് ജൂനിയര്‍ ആണ്‍): ലിന്റോ എ ഫിലിപ്പ് ( ഗുരുകുലം , ഇടക്കുളം), ലിന്റു ബിനോയ് ജോര്‍ജ്ജ് ( സെന്റ് ബഹനാന്‍സ്, വെണ്ണിക്കുളം), അല്‍ബിന്‍ പൊന്നച്ചന്‍ ( എസ്.എച്ച്, മൈലപ്ര).
Next Story

RELATED STORIES

Share it