കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ല: മന്ത്രി അബ്ദുറബ്ബ്
BY TK tk17 Nov 2015 9:44 AM GMT
X
TK tk17 Nov 2015 9:44 AM GMT
തിരുവനന്തപുരം: കോളജ് കാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന്
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഫാറൂഖ് കോളജിലെ വിവാദത്തെ തുടര്‍ന്നാണ് മുന്‍ ഫാറൂഖ് കോളജ് പ്രിന്‍സിപ്പാള്‍ കൂടിയായ അബ്ദുറബ്ബിന്റെ പ്രതികരണം.വിവാദം സംബന്ധിച്ച് ഫാറൂഖ് കോളജില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല . കേരളത്തിലെ കോളജുകളില്‍ ഒരിടത്തും ഇടകലര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
രാജ്യം അനീതിയെ ആഘോഷിക്കുമ്പോള്‍
22 Jan 2024 2:36 PM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഗസയില്‍ വെടിയൊച്ച നിലയ്ക്കുമോ?
23 Nov 2023 2:43 PM GMTനവകേരള യാത്രയോ മൃഗയാവിനോദമോ?
22 Nov 2023 11:01 AM GMTകളിയിലും വിദ്വേഷ വിളവെടുപ്പോ?
21 Nov 2023 5:45 AM GMTനവകേരള സദസ്സ്: അകവും പുറവും
17 Nov 2023 8:41 AM GMT