കാനയില്‍ നിന്നും നീക്കിയ മാലിന്യം റോഡരികില്‍ ഉപേക്ഷിച്ചു
BY Sumeera SMR26 Jun 2016 4:07 AM GMT
Sumeera SMR26 Jun 2016 4:07 AM GMT
ആലുവ: നഗരസഭയുടെ കെടുകാര്യസ്ഥതക്ക് ഉത്തമ ഉദാഹരണമായി കാനയില്‍ നിന്നും വൃത്തിയാക്കിയ മാലിന്യം റോഡരികില്‍ തന്നെ ഉപേക്ഷിച്ചു.
പാലസ് റോഡില്‍ ലക്ഷ്മി നഴ്സിങ് ഹോമിന് സമീപമാണ് ഒരാഴ്ചയിലധികമായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.
മഴ പെയ്തതോടെ ഇതില്‍ നിന്നുള്ള അഴുക്കുവെള്ളം പരിസരത്ത് പരന്ന് പ്രദേശത്ത് ദുര്‍ഗന്ധത്തിനും കൊതുക്, ഈച്ച എന്നിവയുടെ ശല്യത്തിനും കാരണമായി.
നഴ്സിങ് ഹോം, സമീപത്തെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മാലിന്യം ദുരിതമാവുന്നുണ്ട്. മാലിന്യം മൂലം കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
മഴക്കാല പൂര്‍വ ശുചീകരണത്തിനായി ലക്ഷങ്ങളാണ് നഗരസഭ ചെലവാക്കുന്നത്. ഇതില്‍ കൂടുതലും കാന ശുചീകരണത്തിനാണ് ഉപയോഗിക്കുന്നത്.
എന്നാല്‍, പലപ്പോഴും ഇത്തരത്തില്‍ കാനയിലെ മാലിന്യങ്ങള്‍ കോരി റോഡില്‍ തള്ളുന്നത് മൂലം വെള്ളകെട്ടടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപെടാറില്ല.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT