കാണികളുടെ പ്രതിഷേധത്തിനിടയില്‍ പാര്‍ക്കിനകത്തെ ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി പരാതി
BY Sumeera SMR27 Dec 2015 5:49 AM GMT
Sumeera SMR27 Dec 2015 5:49 AM GMT
കളമശ്ശേരി: കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി നഗരസഭയുടെ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ജലധാര യന്ത്രത്തകരാര്‍ മൂലം പ്രവര്‍ത്തിക്കാതിരുന്നത് കാണികളുടെ പ്രതിഷേധത്തിനിടയാക്കി.
പ്രതിഷേധത്തിനിടയില്‍ പാര്‍ക്കിനകത്തെ ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി പരാതി. സംഭവം സംബന്ധിച്ച് നഗരസഭ കളമശ്ശേരി പോലിസില്‍ പരാതി നല്‍കിയതായി മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. ക്രിസ്മസ് ദിനമായ വെള്ളിയാഴ്ചയാണ് യന്ത്രക്കകരാര്മൂലം ജലധാര പ്രവര്‍ത്തിക്കാതായത്. ക്രിസ്മസ് ദിനമായതിനാല്‍ രണ്ടായിരത്തില്പരം ആളുകള്‍ വൈകീട്ടോടെ ടിക്കറ്റെടുത്ത് അകത്തു കയറിയിരുന്നു.
ജലധാരയുടെ ആദ്യപ്രദര്‍ശനം ആരംഭിക്കേണ്ട വൈകീട്ട് ആറേകാലോടെയാണ് യന്ത്രത്തകരാര്‍ സംഭവിച്ചത്. ഇതോടെ കാണികളായെത്തിയവര്‍ പ്രതിഷേധവുമായി എ ത്തി. ഇതിനിടയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ പാര്‍ക്കിനകത്തെ ഉപകരണങ്ങള്‍ക്ക് കേടു വരുത്തുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നഗരസഭ അധികൃതര്‍ ആരുംതന്നെ സംഭവത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലിസെത്തിയാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT