കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി
X
kanhirapalli

kanjirapalli

സിറ്റിങ് എംഎല്‍എയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ ഡോ.എന്‍ ജയരാജാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ നേതാവ് അഡ്വ. വി ബി ബിനു എല്‍ഡിഎഫ് സ്ഥാനാ ര്‍ഥിയായതോടെ കടുത്ത പോരാട്ടമാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നടക്കുന്നത്. എന്‍ഡിഎ സാരഥിയായി വി എന്‍ മനോജും എസ്ഡിപിഐയ്ക്കുവേണ്ടി പി ഐ മുഹമ്മദ് സിയാദും മല്‍സരരംഗത്തുണ്ട്. ( 2011ല്‍ ഡോ. എന്‍ ജയരാജ് 12206 വോട്ടിന് ജയിച്ചു)



[related]

Next Story

RELATED STORIES

Share it