കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്
X
kanchangade

kanjangadസിപിഐയിലെ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ വീണ്ടും ജനവിധി തേടുന്ന കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇദ്ദേഹത്തെ നേരിടുന്നത് ഡിസിസി സെക്രട്ടറി കൂടിയായ യുഡിഎഫിലെ ധന്യ സുരേഷാണ്. കോണ്‍ഗ്രസ്സില്‍ മഹിള, യുവജന പ്രാതിനിധ്യം ഉറപ്പുവരുത്താനാണ് ധന്യ സുരേഷിനെ സ്ഥാനാര്‍ഥിയാക്കിയത്. ബിഡിജെഎസിലെ എം പി രാഘവനും മല്‍സരത്തിനുണ്ട്. കഴിഞ്ഞ തവണ 12,178 വോട്ടുകള്‍ക്ക് യുഡിഎഫിലെ എം സി ജോസിനെ പരാജയപ്പെടുത്തിയാണ് ഇ ചന്ദ്രശേഖരന്‍ വിജയിച്ചത്.

[related]
Next Story

RELATED STORIES

Share it