kasaragod local

കാഞ്ഞങ്ങാട് നഗരസഭ: സ്ഥിരംസമിതികളില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട്: നഗരസഭയില്‍ വിവിധ സ്ഥിരം സമിതികളിലേക്കുള്ള കൗണ്‍സിലര്‍മാര ഐക്യകണ്‌ഠേന കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായി എം ഡി ലത, എ നാരായണന്‍, കെ മിനി, കെ ലത, അബ്ദുര്‍ റസാഖ് തായിലക്കണ്ടി, എം ബല്‍രാജ് എന്നിവരെയും വികസന സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് എന്‍ ഉണ്ണികൃഷ്ണന്‍, എം ശാരദ, കെ സന്തോഷ്, എം ബാലകൃഷ്ണന്‍, കെ വേലായുധന്‍, കെ മുഹമ്മദ്കുഞ്ഞി, സി കെ വല്‍സലന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് ടി വി ഭാഗീരഥി, കെ വി. രതീഷ്,— കെ ടി വാസന്തി, കെ വി ഉഷ, പി അബൂബക്കര്‍, എം എം നാരായണന്‍, എച്ച് ആര്‍. ശ്രീധരന്‍ എന്നിവരെയും ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് ഗംഗ രാധാകൃഷ്ണന്‍, എ സൗമിനി, സബിതകുമാരി, എം രമണി, ടി കെ സുമയ്യ, ഷൈജ, വിജയമുകുന്ദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റിയിലേക്ക് മഹമൂദ് മുറിയനാവി, കെ.വി. മീര, കെ.വി. സരസ്വതി, കെ സുമതി, കെ സാവിത്രി, ഹസയ്‌നാര്‍ കല്ലൂരാവി, ടി വി അജയകുമാര്‍ എന്നിവരെയും ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് എം പി ജാഫര്‍, സക്കീന യൂസഫ്, പി ഖദീജ, എച്ച് റംഷീദ്, ഖദീജ ഹമീദ്, കെ കെ ഗീത. എച്ച് ആര്‍ സുകന്യ എന്നിവരെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it