Flash News

കാഞ്ഞങ്ങാട്,നിലേശ്വരം മുന്‍സിപ്പല്‍ ചെയര്‍മാന്‍സ്ഥാനം എല്‍ഡിഎഫിന്

കാസര്‍കോട്: കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാനായി സിപിഎമ്മിലെ വി.വി രമേശനെ തിരഞ്ഞെടുക്കപ്പെട്ടു. നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍മാനായി സിപിഎമ്മിലെ പ്രൊഫ. കെ.പി ജയരാജനെയും തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it