കശ്മീരില്‍ ആക്രമണം; രണ്ട് ജവാന്മാര് മരിച്ചു
BY Sumeera SMR20 Feb 2016 8:13 PM GMT
Sumeera SMR20 Feb 2016 8:13 PM GMT
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ പാമ്പൂരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു ജവാന്മാര് മരിച്ചു. 10 പേര്‍ക്കു പരിക്കേറ്റു. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലാണ് സംഭവം. സായുധരായ അക്രമികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ മന്ദിരത്തില്‍ കടന്നിട്ടുണ്ട്. ഇവിടെ കുടുങ്ങിയ സാധാരണക്കാരെ സിആര്‍പിഎഫും പോലിസും രക്ഷപ്പെടുത്തി. കെട്ടിടത്തില്‍നിന്ന് ഒഴിഞ്ഞുപോവാന്‍ അക്രമികള്‍ തങ്ങളോട് നിര്‍ദേശിച്ചിരുന്നതായി പുറത്തുവന്നവര്‍ പറഞ്ഞു. അതേസമയം, പോലിസിനെയും സിആര്‍പിഎഫിനെയും സഹായിക്കാന്‍ സൈന്യമെത്തി. അക്രമിസംഘത്തില്‍ അഞ്ചോളം പേരുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT