കവിയൂര്‍ റോഡില്‍ ബസ്സുകളുടെ മല്‍സരയോട്ടം; അപകടം പതിവാകുന്നു
BY Sumeera SMR7 April 2016 4:40 AM GMT
Sumeera SMR7 April 2016 4:40 AM GMT
ചങ്ങനാശ്ശേരി: കവിയൂര്‍ റോഡില്‍ സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം ഭീഷണിയാവുന്നു. പായിപ്പാട്, കോട്ടമുറി ഭാഗങ്ങളിലേക്കുളള ബസ്സുകളാണ് അപകടം വിതയ്ക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ വീതികുറഞ്ഞ റോഡില്‍ മല്‍സരിച്ച് ഓടുന്നതും എതിരെ വരുന്ന വാഹനങ്ങളെ അവഗണിച്ച് ഓവര്‍ടേക്ക് ചെയ്യുന്നതും പതിവാണ്.
ചങ്ങനാശ്ശേരിയിലേക്കു വരുന്ന വാഹനങ്ങള്‍ പ്രധാന സ്റ്റോപ്പുകളില്‍ ആളെ കിട്ടാനായി വളരെ നേരം നിര്‍ത്തിയിടുന്നുണ്ട്. ഈ സമയം ക്രമീകരിക്കാനായി വളരെ വേഗത്തില്‍ ഓടിക്കുകയുമാണ് പതിവ്. ഈ ഓട്ടത്തിനിടയില്‍ മറ്റുവാഹനങ്ങളെ ഇടിക്കുന്നതും പതിവാണ്.
ചൊവ്വാഴ്ച ഫാത്തിമാപുരത്ത് അമിത േേവഗത്തില്‍ പാഞ്ഞ സ്വകാര്യ ബസ് കാറില്‍ ഇടിച്ച് അപകടമുണ്ടായി. ഇവരുടെ മല്സരയോട്ടത്തിനിടയില് പെടുന്ന ചെറുവാഹനങ്ങളുടെ ഡ്രൈവര്‍മാരെ അസഭ്യം പറയുന്നതും പതിവാണ്.

Next Story
RELATED STORIES
ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMT