Flash News

കഴക്കൂട്ടത്ത് ബിജെപി പരിപാടിയില്‍ എം ജി ശ്രീകുമാര്‍

കഴക്കൂട്ടത്ത് ബിജെപി പരിപാടിയില്‍ എം ജി ശ്രീകുമാര്‍
X
index

കഴക്കൂട്ടം:ഗായകന്‍ എം ജി ശ്രീകുമാര്‍ കഴക്കൂട്ടത്ത് ബിജെപി പരിപാടിയില്‍. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ശ്രീകുമാര്‍ പങ്കെടുത്തത്. കഴക്കൂട്ടത്ത് താമര വിരിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രീകുമാര്‍ പറഞ്ഞു. ശ്രീകുമാറിന്റെ വക ഒരു ഗാനവും വേദിയിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it