കളമേശ്ശരി ബസ് കത്തിക്കല്‍; പ്രതി പിടിയില്‍
BY swapna en8 April 2016 5:37 AM GMT
X
swapna en8 April 2016 5:37 AM GMT
ന്യൂഡല്‍ഹി: കളമേശ്ശരി ബസ് കത്തിക്കല്‍ കേസിലെ പ്രതി കെ എ അനൂബിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. 2005ല്‍ കോയമ്പത്തൂര്‍ ബോംബ് കേസില്‍ അബ്ദുന്നാസര്‍ മഅദ്നിയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് അനൂബ് ബസ് കത്തിച്ചത്.തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് എറണാകുളത്ത് വച്ച് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ഒഴിപ്പിച്ചാണ് കത്തിച്ചത്. കേസിലെ മൂന്നു പേരില്‍ ഒരാളാണ് അനൂബ്. ഇയാള്‍ ഒളിവിലായിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT