കല്ലാച്ചിയില്‍ സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം; ബസ്സുകളിടിച്ച് ഓട്ടോ മറിഞ്ഞ് മൂന്നുപേര്‍ക്കു പരിക്ക്
BY Sumeera SMR22 Oct 2015 4:22 AM GMT
Sumeera SMR22 Oct 2015 4:22 AM GMT
വാണിമേല്‍: സ്വകാര്യ ബസ്സുകളുടെ മല്‍സര ഓട്ടത്തിനിടയില്‍ ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ കല്ലാച്ചി കസ്തൂരികുളത്താണ് സംഭവം.
കുറ്റിയാടിയില്‍ നിന്ന് വടകരയിലേക്ക് പോവുന്ന കെസിആര്‍ ബസ്സും റൈസിങ് സ്റ്റാര്‍ ബസ്സും കല്ലാച്ചിയില്‍ നിന്ന് നാദാപുരത്തേക്ക് പോവുന്ന ഒട്ടോറിക്ഷയിലിടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഓട്ടോ മറിഞ്ഞ് കാല് നടയാത്രക്കാരനുള്പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
തലക്ക് ഗുരുതരമായി പരുക്കേറ്റ കക്കംവെളളി സ്വദേശി വലിയ കൊയിലോത്ത് അഷ്റഫി (42)നെ കോഴിക്കോട് ആശുപത്രിയിലും നാദാപുരം സ്വദേശിയായ ഡ്രൈവര്‍ ചടേച്ചംകണ്ടിയില് ജയേഷ്(28), ഈയ്യങ്കോട് സ്വദേശിയായ ഒതയോത്ത് കടുങ്ങോന്‍ (65)നെ വടകര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT