കലോല്‍സവം : കോഴിക്കോടും പാലക്കാടും മുന്നേറ്റം തുടരുന്നു
BY ajay G.A.G24 Jan 2016 6:03 AM GMT
ajay G.A.G24 Jan 2016 6:03 AM GMT
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഏറ്റവുമൊടുവില്‍ റിപോര്ട്് ലഭിക്കുമ്പോഴും കോഴിക്കോട് പാലക്കാട് ജില്ലകള്‍ നേരിയ വ്യത്യാസത്തില്‍ പോരാട്ടം തുടരുകയാണ്.കോഴിക്കോടിന് 803 പോയിന്റുകളും പാലക്കാടിന് 791 പോയിന്റുകളുമാണ് ഇതുവരെ ലഭിച്ചത്്. അവഗണിക്കാനാകാത്ത ശക്തികളായി മലപ്പുറവും കണ്ണൂരും 784 പോയിന്റോടെ തൊട്ടുപിറകില്ത്തന്നെയുണ്ട്്.
മറ്റു ജില്ലകളുടെ പോയിന്റ് നില ഇപ്രകാരം
എറണാകുളം-780
തൃശൂര്‍-770
കോട്ടയം-748
കാസര്‍കോഡ് - 738
തിരുവനന്തപുരം-719
ആലപ്പുഴ-717
കൊല്ലം-707
വയനാട്-685
പത്തനംതിട്ട-671
ഇടുക്കി-641
[related]
മറ്റു ജില്ലകളുടെ പോയിന്റ് നില ഇപ്രകാരം
എറണാകുളം-780
തൃശൂര്‍-770
കോട്ടയം-748
കാസര്‍കോഡ് - 738
തിരുവനന്തപുരം-719
ആലപ്പുഴ-717
കൊല്ലം-707
വയനാട്-685
പത്തനംതിട്ട-671
ഇടുക്കി-641
[related]
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT