Flash News

കലാഭവന്‍ മണിയുടെ മരണം : സാബുവിനെ പോലീസ് ചോദ്യം ചെയ്തു

കലാഭവന്‍ മണിയുടെ മരണം : സാബുവിനെ പോലീസ് ചോദ്യം ചെയ്തു
X
sABU

കൊച്ചി : കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന പോലീസ് സംഘം ടിവി-സിനിമ നടന്‍ സാബുവിനെ ചോദ്യം ചെയ്തു. മണി മരിക്കുന്നതിന് തൊട്ടുമുന്‍പ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ സാബുവും ഉണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഇരുവര്‍ക്കുമൊപ്പം സ്ഥലത്തുണ്ടായിരുന്ന മറ്റ് അഞ്ചുപേരെയും പോലിസ് ചോദ്യം ചെയ്തിരുന്നു.
അതിനിടെ മണിയുടെ മരണത്തിനുത്തരവാദി സാബുവാണെന്ന തരത്തില്‍ വാട്്‌സപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ സൈബര്‍സെല്ലി്ല്‍ പരാതി നല്‍കുമെന്ന് സാബു അറിയിച്ചു. തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സാബു പറഞ്ഞു.

[related]
Next Story

RELATED STORIES

Share it