കര്‍ശന നടപടി വേണം: വിഎസ്
BY Sumeera SMR31 Jan 2016 3:38 AM GMT
Sumeera SMR31 Jan 2016 3:38 AM GMT
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി പി ശ്രീനിവാസനു നേരെയുണ്ടായ കൈയേറ്റത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് അപലപിച്ചു. ഏതെങ്കിലും വ്യക്തികളെ ആക്രമിച്ചുകൊണ്ടല്ല, ഒരു നയത്തെ എതിര്‍ക്കേണ്ടത്. ഇത്തരം കൈയേറ്റത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ മേല്‍ കരിഓയില്‍ ഒഴിച്ച കെഎസ്യുക്കാര്ക്കെതിരേയുള്ള കേസ് പിന്‍വലിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്, ടി പി ശ്രീനിവാസനു നേരെയുള്ള അതിക്രമത്തെ അപലപിക്കാന്‍ ധാര്‍മികമായി ഒരവകാശവുമില്ലെന്നും വിഎസ് അച്യുതാനന്ദന്‍പറഞ്ഞു.

Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT