Flash News

കര്‍ണാടക മുഖ്യമന്ത്രിക്ക് ആം ആദ്മി പ്രവര്‍ത്തകരുടെ വക തലമുടി

കര്‍ണാടക മുഖ്യമന്ത്രിക്ക് ആം ആദ്മി പ്രവര്‍ത്തകരുടെ വക തലമുടി
X
Hair-in-a-boxnew

ബംഗളുരു : കര്‍ണാടക മുഖ്യമന്ത്രിക്ക് ആം ആദ്മി പ്രവര്‍ത്തകരുടെ വക തലമുടി സമ്മാനം.
സംസ്ഥാനത്ത് ആന്റി കറപ്ഷന്‍ബ്യൂറോ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തലമൊട്ടയടിച്ച് മുടി കൊറിയറായി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തത്. ആന്റി കറപ്ഷന്‍ ബ്യൂറോ രൂപീകരിക്കുന്നതിലൂടെ ലോകായുക്ത സംവിധാനം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോപിച്ചാണ് ആം ആദ്മി പ്രവര്‍ത്തകര്‍ നൂതനമായ സമരമുറയിലൂടെ പ്രതിഷേധമറിയിച്ചത്.

left
Next Story

RELATED STORIES

Share it