കര്‍ണാടകയില്‍ റോഡപകടം; ഏഴു പേര് മരിച്ചു
BY Sumeera SMR10 Jan 2016 3:38 AM GMT
Sumeera SMR10 Jan 2016 3:38 AM GMT
ഹാസന്: കര്‍ണാടകയിലെ ശ്രാവണബെലഗോളയ്ക്കടുത്ത് തടാകത്തിലേക്കു വാഹനം മറിഞ്ഞ് ഏഴു പേര് മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ശ്രാവണബെലഗോളയില്‍ നിന്നു ചിക്കമഗളൂരിലേക്കു പോവുകയായിരുന്നു അവര്‍. വളവ് തിരിയുന്നതിനിടെയാണ് വാഹനം തടാകത്തിലേക്കു മറിഞ്ഞത്. പരിക്കേറ്റവരെ ഹാസന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT