Flash News

കരുണ എസ്റ്റേറ്റ്: ഉത്തരവ് പിന്‍വലിക്കില്ല

കരുണ എസ്റ്റേറ്റ്: ഉത്തരവ് പിന്‍വലിക്കില്ല
X
adoor-prakash

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന് കരമടയ്ക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ്
തല്‍ക്കാലം പിന്‍വലിക്കില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ്.  വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഉത്തരവില്‍ അപാകത ഉണ്ടായിട്ടുണ്ടോ എന്ന കാര്യം എജി പരിശോധിക്കും.

നിബന്ധനകളോടെയാണ് കരം അടക്കാന്‍ അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത മന്ത്രി സഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

[related]
Next Story

RELATED STORIES

Share it