കരിപ്പൂര്‍ വിമാനത്താവളം: എസ്ഡിപിഐ മാര്‍ച്ച് നടത്തി
BY sdq Kappan6 April 2016 6:31 AM GMT
X
sdq Kappan6 April 2016 6:31 AM GMT
മലപ്പുറം: കരിപ്പൂര്‍ എയര്‍പോട്ടിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ എസ്ഡിപിഐ മലപ്പുറം കലക്ട്രേറ്റിലേക്കും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും മാര്‍ച്ച് നടത്തി. കലക്ട്രേറ്റിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു.
ഹജ്ജ് വിമന സര്‍വ്വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിലനിര്‍ത്തുക, 🏻വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി
പുനസ്ഥാപിക്കുക, മലബാറിനോടുളള അവഗണന അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച് രാവിലെ 10ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുവാറ്റുപുഴ അശ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം അധ്യക്ഷനായിരുന്നു. [related]
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT