malappuram local

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഗ്നിബാധ

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ അഗ്നിബാധ. എയര്‍ ഇന്ത്യയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലാണ് തീപ്പിടുത്തം. ഇന്നു രാവിലെയാണ് സംഭവം. വിമാനത്താവളത്തിലെ അഗ്നിശമനസേന തീയണച്ചു. ആളപായമില്ല.
Next Story

RELATED STORIES

Share it