കരിപ്പൂര്‍: ലീഗ് നേതാക്കള്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഇ അഹമ്മദ് എംപിയുടെ നേതൃത്വത്തില്‍ എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ മന്ത്രിയുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച.
Next Story

RELATED STORIES

Share it