കരിപ്പൂരില്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
BY Sumeera SMR7 April 2016 3:45 AM GMT
Sumeera SMR7 April 2016 3:45 AM GMT
കൊണ്ടോട്ടി: ദുബയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 12.6 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. മലപ്പുറം എടയൂര്‍ സ്വദേശി സലീം(40) ആണ് 465 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബയില്‍ നിന്നാണ് സലീം എത്തിയത്.
ചൊവ്വാഴ്ച രാത്രി സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബയില്‍ നിന്നാണ് സലീം എത്തിയത്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT