കയര്‍ഫെഡ് അഴിമതി ; വിഎസിന്റെ മകനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശ
BY TK tk1 Nov 2015 2:58 PM GMT
TK tk1 Nov 2015 2:58 PM GMT
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകന് അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് റിപോര്‍ട്ടില്‍ ശിപാര്‍ശ. കയര്‍ഫെഡ് എംഡിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 47.5 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് അരുണിനെതിരെയുള്ള പരാതി.
അരുണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ശിപാര്‍ശ ചെയ്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്.
അരുണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ശിപാര്‍ശ ചെയ്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT