കയര്‍പിരി ഷെഡും കയറും കത്തിനശിച്ചു
BY Sumeera SMR4 April 2016 5:03 AM GMT
Sumeera SMR4 April 2016 5:03 AM GMT
ഹരിപ്പാട്: വൈദ്യുതി ലൈനില്‍ നിന്നു തീപടര്‍ന്നു കയര്പിരിഷെഡും കയറും കത്തിനശിച്ചു. ആറാട്ടുപുഴ നേരെശേരില് സുനിതയുടെ കയര്‍ റാട്ട്, ഷെഡ്, കയര്‍, ഫര്‍ണീച്ചര്‍ എന്നിവയാണ് കത്തിനശിച്ചത്.
വീട്ടിലേക്കുള്ള വൈദ്യുതി ലൈനില്‍ മരച്ചില്ലമുട്ടി തീപ്പൊരിയുണ്ടായി ഷീറ്റുമേഞ്ഞ ഷെഡിനു മുകളില്‍ തീപ്പിടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. തീപ്പിടിത്തത്തില്‍ ഇലക്ട്രോണിക്സ് റാട്ട് പൊട്ടിത്തെറിച്ചു. ശബ്ദം കേട്ടു ഉണര്‍ന്ന വീട്ടുകാര്‍ തീ കെടുത്തിയതിനാല്‍ തീപടര്‍ന്നു പിടിച്ചില്ല.
കയര്‍ഷെഡ്, റാട്ട്, ചകിരി , ആയിരത്തോളം മുടികയര്, സമീപത്തുണ്ടായിരുന്ന കട്ടില് എന്നിവ പൂര്‍ണമായി കത്തിനശിച്ചു. വൈദ്യുതി ലൈന്‍ താഴ്ന്നു കിടന്ന വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാതിരുന്നതാണ് അഗ്നി ബാധയ്ക്ക് ഇടയാക്കിയതെന്നു വീട്ടില്‍ പറഞ്ഞു.

Next Story
RELATED STORIES
തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT