കപ്പക്കടവില്‍ സിപിഎം ആക്രമണത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു പരിക്ക്
BY Sumeera SMR25 Jan 2016 4:15 AM GMT
Sumeera SMR25 Jan 2016 4:15 AM GMT
അഴീക്കോട്: പോസ്റ്റര്‍ പതിക്കുന്നതിനിടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ആക്രമണം. ആക്രമണ ത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കപ്പക്കടവ് സുല്ക റോഡിലെ കുക്കീസ് കോര്‍ണറിലാണ് സംഭവം.
പരിക്കേറ്റ കപ്പക്കടവ് സ്വദേശികളായ കെ റോഷന് (24), വി കെ ഷംനാസ് (22), കെ ഷിറാസ് (22) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഷന്റെ തലയ്ക്കും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്കും തലക്ക് അടിയേറ്റ നിലയിലുമാണ്. സിപിഎം പ്രവര്‍ത്തകനായ കപ്പക്കടവിലെ അഖിലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ ദിലീപ്, കോരന്വീട്ടില് സുനി, കരിക്കന്‍ സുനി, സുജിത്, അജിത് തുടങ്ങിയ 25ഓളം പേരാണ് ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആക്രമണം നടത്തിയത്.
അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗം ഹാഷിം മങ്കലയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനവും എറിഞ്ഞു തകര്‍ത്ത നിലയിലാണ്. വളപട്ടണം പോലിസ് സ്റ്റേഷനില്‍ പരാതി നല്കി. പരിക്കേറ്റവരെ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ കമ്മിറ്റി അംഗം ആസാദ് സമീര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. എസ്ഡിപിഐ പ്രര്ത്തകര്ക്കുനേരെയുണ്ടായ അക്രമത്തില്‍ അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT