കന്നിയങ്കത്തിലും ശോഭിച്ച് റിനി
BY Sumeera SMR30 Oct 2015 4:32 AM GMT
Sumeera SMR30 Oct 2015 4:32 AM GMT
ആലപ്പുഴ: കന്നിയങ്കത്തില്‍ അങ്കത്തട്ടി ശോഭിച്ച് റിനി സെയ്ഫുദ്ദീന്‍ പ്രചാരണത്തില്‍ മുന്നേറുന്നു. ആലപ്പുഴ വലിയകുളം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കണ്ണട ചിഹ്നത്തിലാണ് റിനിമോള് ജനവിധി തേടുന്നത്. സ്ത്രീസംവരണ വാര്‍ഡായ ഇവിടെ മുന്നണി സ്ഥാനാര്‍ഥികളായി റഹ്ന റഫീക്ക് (എല്‍ഡിഎഫ് സ്വതന്ത്ര), ഷൈലജ നിസാര്‍ (യുഡിഎഫ് സ്വതന്ത്ര) മല്‍സരരംഗത്തുണ്ട്.
നാഷ്നല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗമാണ് റിനി സെയ്ഫുദ്ദീന്‍. രസതന്ത്രത്തില്‍ ബിരുദവും അധ്യാപക പരിശീലനത്തില്‍ ബിരുദധാരിണി കൂടിയാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്കായി സൗജന്യ ട്യൂഷനും എടുക്കുന്നു. മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വികസന മുരിടിപ്പ് തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ജനകീയ പ്രശ്നങ്ങളുയര്‍ത്തി റിനി സെയ്ഫുദ്ദീന്‍ വോട്ട് തേടുന്നത്. വാര്‍ഡിലെ പ്രശ്നങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പരിഹരിക്കാന്‍ പ്രയത്നിക്കുമെന്ന് ഇവര്‍ പറയുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തികഞ്ഞ ആത്മവിശ്വാസം കരസ്ഥമാക്കാനായെന്ന് റിനിമോള് പറയുന്നു. പോപുലര്‍ ഫ്രണ്ട് ജില്ലാ പിആര്‍ഒ സെയ്ഫുദ്ദീനാണ് ഭര്‍ത്താവ്. രണ്ടു കുട്ടികളുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT