കനയ്യ രാഹുലിനെ കണ്ടു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥിയൂനിയന്‍ നേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തുഗ്ലക് ലൈനിലെ രാഹുല്‍ഗാന്ധിയുടെ വസതിയില്‍ മറ്റ് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാക്കള്‍ക്കൊപ്പമെത്തിയാണു കനയ്യകുമാര്‍ രാഹുലിനെ കണ്ടത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കനയ്യ കണ്ടിരുന്നു. രാജ്യദ്രോഹക്കേസില്‍ കനയ്യ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം നടന്ന പ്രക്ഷോഭത്തിനു പിന്തുണയുമായി രാഹുല്‍ഗാന്ധി കാംപസിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it