കനയ്യ കുമാറിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പ്രൊഫൈല്‍ ചിത്രം മാറ്റി
BY swapna en21 Feb 2016 6:25 AM GMT
X
swapna en21 Feb 2016 6:25 AM GMT
[related]
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി തിഹാര്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. കനയ്യയുടെ അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും ഹാക്കര്‍മാര്‍ മാറ്റി. പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ കളറാക്കി മാറ്റി. കവര്‍ ഫോട്ടോ ത്രിവര്‍ണ്ണ പതാകയേന്തിയ സൈനികരുടേതാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. കനയ്യയുടെ സുഹൃത്തക്കള്‍ ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ കനയ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
കനയ്യയുടെ സഹോദരനും ബന്ധുക്കളും നാളെ കനയ്യയെ നേരില്‍ കാണാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT