കനയ്യ എത്തിയാല്‍ ദോഷം ഇടതിനും കോണ്‍ഗ്രസ്സിനും: കുമ്മനം
BY Sumeera SMR6 March 2016 7:35 PM GMT
Sumeera SMR6 March 2016 7:35 PM GMT
ബംഗളൂരു: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിലെത്തിയാല്‍ കോണ്‍ഗ്രസ്സിനും ഇടതുകക്ഷികള്‍ക്കും ദോഷംചെയ്യുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കനയ്യ കുമാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിനും ഇടതുകക്ഷികള്‍ക്കും ഒരേ നിലപാടാണ്. ബിജെപിക്കാണ് വ്യത്യസ്ത നിലപാടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പ്രചാരണത്തിനായി കനയ്യ കുമാര്‍ കേരളത്തിലെത്തുമെന്ന റിപോര്‍ട്ടുകളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കുമ്മനം. കേരളത്തിലെ സീറ്റ്വിഭജന ചര്‍ച്ച രണ്ടു മൂന്നു ദിവസത്തിനകം പൂര്‍ത്തിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT