കനയ്യയ്ക്കു നേരെ ജെഎന്‍യു ക്യാംപസില്‍ ആക്രമണം
BY ajay G.A.G10 March 2016 3:35 PM GMT
X
ajay G.A.G10 March 2016 3:35 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് നേരെ ജെഎന്‍യു ക്യാംപസിനകത്ത് ആക്രമണം. കനയ്യയെ പാഠം പഠിപ്പിക്കാന്‍ എത്തിയതെന്ന് പറഞ്ഞ് പുറത്തുനിന്നെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു.
സര്‍വകലാശാലയുടെ അഡ്മിനിസ്ര്ടേറ്റീവ് ബ്ലോ്ക്കിന് സമീപം ദേശീയതയെക്കുറിച്ചുള്ള ക്ലാസ് ശ്രവിച്ചുകൊണ്ടിരിക്കവേ അക്രമികളിലൊരാള്‍ കനയ്യയെ സംസാരിക്കാന്‍ എന്നു പറഞ്ഞ്് ഒരു മൂലയിലേക്ക് വിളിച്ചുകൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു. ഓടിക്കൂടിയ വിദ്യാര്‍ഥികള്‍ കനയ്യയെ രക്ഷപ്പെടുത്തുകയും മനുഷ്യച്ചങ്ങല തീര്‍ത്ത് അദ്ദേഹത്തിന് സംരക്ഷണം നല്‍കുകയുമായിരുന്നു. ഇന്നു വൈകീട്ട് ആറരയോടെയാണ് സംഭവം
[related]

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT