Flash News

കനയ്യയുടെ ജാമ്യാപേക്ഷ 29 ലേക്ക് മാറ്റി

കനയ്യയുടെ ജാമ്യാപേക്ഷ 29 ലേക്ക് മാറ്റി
X
KANHYA-INFOCUS

[related]

ന്യൂഡല്‍ഹി:ജെഎന്‍യുവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ കൂടി ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.അതിനിടെ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ സുരക്ഷ നോക്കാന്‍ ഡല്‍ഹി പോലിസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it