Flash News

കനയ്യയുടെ ജാമ്യം; വിധി പറയുന്നത് മാര്‍ച്ച് രണ്ടിലേക്ക് മാറ്റി

കനയ്യയുടെ ജാമ്യം; വിധി പറയുന്നത് മാര്‍ച്ച് രണ്ടിലേക്ക് മാറ്റി
X
Kanhaiya-Kumar

[related]

ന്യൂഡല്‍ഹി; ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യാ കുമാറിന്റെ ജാമ്യത്തില്‍ വിധി പറയുന്നത് ഡല്‍ഹി ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്ക് മാറ്റി. കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഇല്ലെന്ന് ഡല്‍ഹി പോലിസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഡല്‍ഹി പോലിസിന് കോടതിയുടെ രൂക്ഷവിമര്‍ശനം കേട്ടു. എന്താണ് രാജ്യദ്രോഹമെന്ന് അറിയുമോ എന്നും കോടതി പോലിസിനോട് ചോദിച്ചു.
Next Story

RELATED STORIES

Share it