Flash News

കനയ്യക്കെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ്

കനയ്യക്കെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ്
X
Kanayya-releasedകാണ്‍പൂര്‍ : കശ്മീരിലെ സൈനികരെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്്തു. വനിതാദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കപ്പെട്ട ഒരു മാര്‍്ച്ചിനെ അഭിസംബോധന ചെയ്ത്് സംസാരിക്കവേയാണ് കനയ്യ വിവാദപരാമര്‍ശം നടത്തിയത്്്.  എത്ര തടയാന്‍ ശ്രമിച്ചാലും മനുഷ്യാവകാശലംഘനത്തെക്കുറിച്ചും അഫ്‌സ്പ നിയമത്തിനെതിരായും സംസാരിക്കുമെന്നു പറഞ്ഞ കനയ്യ, കശ്മീരില്‍ സുരക്ഷാ സൈനികരാല്‍ സ്ത്രീകള്‍ ബലാല്‍സംഗംചെയ്യപ്പെടുന്നുണ്ട് എന്നും പറഞ്ഞിരുന്നു.[related]

Next Story

RELATED STORIES

Share it