കനയ്യക്കെതിരായ ജെഎന്‍യു നടപടി കോടതി മരവിപ്പിച്ചു
BY Sumeera SMR13 May 2016 7:40 PM GMT
Sumeera SMR13 May 2016 7:40 PM GMT
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും മറ്റുള്ളവര്‍ക്കുമെതിരേ സര്‍വകലാശാല സ്വീകരിച്ച അച്ചടക്കനടപടി ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചു. നിരാഹാരസമരം ഉടന്‍ നിര്‍ത്തുമെന്ന് വിദ്യാര്‍ഥി യൂനിയന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്. വിദ്യാര്‍ഥികളുടെ അപ്പീലില്‍ അധികൃതര്‍ തീര്‍പ്പുകല്പിക്കുന്നതു വരെയാണ് അച്ചടക്ക നടപടി മരവിപ്പിച്ചത്. സര്വകലാശാലാപ്രവര്ത്തനങ്ങള് തടസ്സം കൂടാതെ നടക്കുമെന്നും മറ്റു സമരപരിപാടികള്‍ ഉണ്ടാവില്ലെന്നും ഉറപ്പുനല്‍കണമെന്നും കനയ്യകുമാറിനോട് കോടതി നിര്‍ദേശിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT