കനയ്യയും ഖാലിദും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ല: ഡല്‍ഹി സര്‍ക്കാര്‍
BY swapna en3 March 2016 7:26 AM GMT
X
swapna en3 March 2016 7:26 AM GMT
[related]
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യാ കുമാറും ഉമര്‍ ഖാലിദും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് തെളിവില്ലെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുള്ളത്. രണ്ടു പേര്‍ക്കെതിരേ സാക്ഷി മൊഴികളും ഇല്ല. അഞ്ചുപേര്‍ക്കെതിരേയാണ് കേസ്. അനിര്‍ഭന്‍ ഭട്ടാചാര്യയും അശ്തോഷും മുദ്രാവാക്യങ്ങള്‍ വിളിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അഫ്സല് ഗുരു അനുസ്മരണ ചടങ്ങില്‍ ഇവര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചിട്ടില്ല. ഉമര്‍ ഖാലിദിന്റെ നേതൃത്വത്തില്‍ നടന്ന മറ്റൊരു പ്രകടനത്തിലാണ് പാകിസ്താന് സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ന്നത്. എന്നാല്‍ ഇത് വീഡിയോ ദൃശ്യത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പുറത്തു നിന്നുള്ളവരാവാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT