കനയ്യകുമാറിനെ വധിക്കാന്‍ ശ്രമിച്ചയാള്‍ അമിത്ഷായോടൊപ്പം
BY Sumeera SMR7 Jun 2016 4:35 AM GMT
Sumeera SMR7 Jun 2016 4:35 AM GMT
പൂനെ: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ കൊല്ലാന്‍ ശ്രമിച്ചയാള്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായോടൊപ്പം സാമൂഹിക മാധ്യമത്തില്‍. പൂനെയിലെ സോഫ്റ്റ്വെയര് കമ്പനി ജീവനക്കാരന് മനാസ് ദേകയാണ് അമിത്ഷായോടൊപ്പമുള്ള സെല്‍ഫി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ പൂനെയില്‍ സംഘടിപ്പിച്ച 'സ്കില്‍ ഇന്ത്യ' പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമിത്ഷായെ ദേക അഭിവാദ്യം ചെയ്യുന്നതാണ് ചിത്രം. അസമില്‍ നിന്നുള്ള യുവാക്കളോടൊത്താണ് ഇയാള്‍ ഷായെ കണ്ടത്. കനയ്യ ഏപ്രില്‍ 24നു പൂനെയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ദേക തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന് പോലിസില്‍ പരാതി നല്‍കിയിരുന്നു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT