കനത്ത സുരക്ഷയില്‍ റിപബ്ലിക്ദിനാഘോഷങ്ങള്
BY ajay G.A.G26 Jan 2016 4:03 AM GMT
X
ajay G.A.G26 Jan 2016 4:03 AM GMT
ന്യൂഡല്‍ഹി :രാഷ്ട്രം ഇന്ന് 67ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിയോ ഹോളാന്ദാണ് ന്യൂഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് ചടങ്ങുകള്‍ നടക്കുന്നത്. നാല്പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്.
[related]
[related]
Next Story
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയുടെ വയറ്റില്‍ വീണ്ടും മുഴ;...
18 April 2024 7:01 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMT