കനത്തമഴയില്‍ ആലുവ നഗരം വെള്ളക്കെട്ടിലായി
BY Sumeera SMR3 Dec 2015 4:51 AM GMT
Sumeera SMR3 Dec 2015 4:51 AM GMT
ആലുവ: കനത്തമഴയില്‍ ആലുവ നഗരം വെള്ളത്തിലായി. ഇന്നലെ ഉച്ചയോടെ തിമിര്‍ത്ത് പെയ്ത മഴയിലാണ് ആലുവ ബാങ്ക് കവലയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര-സേട്ട് മസ്ജിദ് റോഡ് വെള്ളക്കെട്ടിലായത്. ഈ ഭാഗത്തെ വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി.
റോഡിന് സമീപത്തെ മാലിന്യക്കാനകളുടെ ശോചനീയാവസ്ഥയും അശാസ്ത്രീയമായ റോഡ് നിര്‍മാണവുമാണ് വെള്ളക്കെട്ടിന് കാരണമാവുന്നത്. സമീപത്തെ ആരാധനാലയത്തിലേക്കും കടത്ത് കടവിലേക്കും നാട്ടുകാര്‍ സഞ്ചരിക്കുന്ന റോഡാണ് വര്‍ഷങ്ങളായി വെള്ളക്കെട്ടിലായിട്ടും നടപടിയില്ലാത്തത്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT