കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം; പയ്യന്നൂര്‍ കോളജ് കുതിപ്പ് തുടങ്ങി
BY Sumeera SMR2 March 2016 4:52 AM GMT
Sumeera SMR2 March 2016 4:52 AM GMT
തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോല്‍സവത്തിന്റെ സ്റ്റേജ് മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ പയ്യന്നൂര്‍ കോളജ് കുതിപ്പ് തുടങ്ങി. 77 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 127 പോയിന്റ് നേടിയാണ് പയ്യന്നൂര്‍ കോളജ് ഒന്നാം സ്ഥാനത്തുള്ളത്. 117 പോയിന്റോടെ ആതിഥേയരായ ബ്രണ്ണന്‍ കോളജ് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള സര് സയ്യിദ് കോളജ് 79 പോയിന്റ് നേടി.
സ്റ്റേജ് മല്‍സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം സംവിധായകനും നടനുമായ ജോയ് മാത്യു നിര്‍വഹിച്ചു. സര്‍വകലാശാല യൂനിയന്‍ ചെയര്മാന് ജിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം കെ അബ്ദുല്‍ ഖാദര്‍, ഡിഎസ്എസ് പ്രഫ. കെ കെ നാരായണന്, ബ്രണ്ണന്‍ കോളജ് പ്രിന്‍സിപല്‍ ഡോ. പി എം ഇസ്മായില്‍, സര്‍വകലാശാല എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ കെ പി മുഹമ്മദ്, സംഘാടക സമിതി കണ്‍വീനര്‍ എ മുഹമ്മദ് അഫ്സല്, സര്‍വകലാശാല യൂനിയന്‍ ജനറല്‍ സെക്രട്ടറി എം വി രതീഷ്, വൈസ് ചെയര്മാന് ടി വി പ്രണവ് രാജ് സംസാരിച്ചു. മല്‍സരങ്ങള്‍ മൂന്നിന് അവസാനിക്കും.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT