Flash News

കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബാക്രമണം



[related] കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബേറിഞ്ഞു. കോണ്‍ഗ്രസ്സിന്‍െ നേതൃത്വത്തില്‍ മൂന്നാംപാലത്ത് പ്രവര്‍ത്തിക്കുന്ന നവജീവന്‍ വായനശാലയ്ക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ വായനശാലയുടെ മുന്‍വാതില്‍ തകര്‍ന്നിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it