Flash News

കട്ടുപ്പാറ തടയണയില്‍ ഒരാള്‍ ഒലിച്ചുപോയി

കട്ടുപ്പാറ തടയണയില്‍ ഒരാള്‍ ഒലിച്ചുപോയി
X
kattuppara dam

പെരിന്തല്‍മണ്ണ: പുലാമന്തോള്‍ കട്ടുപ്പാറ തടയണയില്‍ ഒരാള്‍ ഒലിച്ചുപോയി.
കട്ടുപ്പാറ ശുദ്ധജല പമ്പ് ഹൗസിലെ ജീവനക്കാരനായ ബിനോയ്‌യാണ് അപകടത്തില്‍പ്പെട്ടത്.
പെരിന്തല്‍മണ്ണയില്‍ നിന്നും അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തില്‍ തിരച്ചില്‍ തുടരുന്നു
Next Story

RELATED STORIES

Share it