കടുത്തുരുത്തി

കടുത്തുരുത്തി
X
kaduthuruthi

kadutturutti

കടുത്തുരുത്തി  മണ്ഡലത്തി ല്‍ ഇക്കുറിയും കേരളാ കോ ണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള മല്‍സരമാണ്. കേരളാ കോണ്‍ഗ്രസ് എമ്മിലെ സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ് വിഭാഗം) ചെയര്‍മാനായ സ്‌കറിയാ തോമസും തമ്മിലാണ് പ്രധാന മല്‍സരം. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസിലെ
സ്റ്റീഫന്‍ ചാഴിക്കാടനും രംഗത്തുണ്ട്. (2011ല്‍ മോന്‍സ് ജോസഫിന് 23057 വോട്ട് ഭൂരിപക്ഷം)

[related]

Next Story

RELATED STORIES

Share it