കടബാധ്യത: വയനാട്ടില്കര്ഷകന് ആത്മഹത്യ ചെയ്തു
BY Sumeera SMR16 Feb 2016 4:54 AM GMT
Sumeera SMR16 Feb 2016 4:54 AM GMT
മുട്ടില്‍: വയനാട്ടില്‍ കടബാധ്യതയെത്തുടര്‍ന്ന് കര്ഷകന് ആത്മഹത്യ ചെയ്തു. കല്ലുവാടി എലവങ്കച്ചാലില് അശോകന്(48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കാണാതായ അശോകനെ ഇന്നലെ രാവിലെയാണ് വീട്ടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാട്ടത്തിനു ഭൂമിയെ ടുത്ത് വാഴക്കൃഷി നടത്തിവന്നിരുന്ന ഇയാള്‍ക്ക് ബാങ്കില്‍നിന്നും വായ്പ എടുത്ത വകയില്‍ രണ്ടു ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഷൈലയാണ് അശോകന്റെ ഭാര്യ. മക്കള്‍: ഐശ്വര്യ(ഡിഗ്രി വിദ്യാര്‍ഥിനി, സെന്റ് മേരീസ് ബത്തേരി), ആതിര (പ്ലസ് ടു വിദ്യാര്‍ഥിനി, പനങ്കണ്ടി സ്കൂള്‍).
ഷൈലയാണ് അശോകന്റെ ഭാര്യ. മക്കള്‍: ഐശ്വര്യ(ഡിഗ്രി വിദ്യാര്‍ഥിനി, സെന്റ് മേരീസ് ബത്തേരി), ആതിര (പ്ലസ് ടു വിദ്യാര്‍ഥിനി, പനങ്കണ്ടി സ്കൂള്‍).
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT