കടത്തനാടിന് കൗമാര വിരുന്നൊരുക്കി ബി-സോണ്‍
BY Sumeera SMR29 Feb 2016 4:56 AM GMT
Sumeera SMR29 Feb 2016 4:56 AM GMT
വടകര: ആയോധന കലകളും വടക്കന്‍ പാട്ടിന്റെ ഈണങ്ങളും ഹൃദയത്തിലാവാഹിച്ച കടത്തനാടന്‍ മണ്ണില്‍ കലാ മാമാങ്കത്തിന്റെ വര്‍ണ രാജികള്‍ തീര്‍ത്ത് ബി-സോണ്‍ കലോല്‍സവം. അഞ്ചു ദിവസങ്ങളിലായി തിരുവള്ളൂരില്‍ നടക്കുന്ന പരിപാടിയില്‍ ഇന്നലെ ആസ്വാദകരെ കൊണ്ട് സദസ്സ് നിറഞ്ഞു. 93 കോളജുകളില്‍ നിന്ന് മുവ്വായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
പ്രധാന വേദിയായ ഒന്നാം സ്റ്റേജില്‍ മാപ്പിളപ്പാട്ട് ഗ്രൂപ്പ്, അറബന, ദഫ് തുടങ്ങിയ മാപ്പിള കലകള്‍ ഇന്നലെ അരങ്ങേറിയത്. ഇതിനോട് ചേര്‍ന്ന നാടക, സ്കിറ്റ് മല്‍സരങ്ങള്‍ അരങ്ങേറിയ രണ്ടാം വേദിയിലും നിറയെ ആസ്വാദകരെത്തി. നാടോടി നൃത്ത മല്‍സരങ്ങള്‍ നടന്ന മൂന്നാം വേദിയിലും ആസ്വാദകര്‍ നിറഞ്ഞിരുന്നു.
നാളെയാണ് ഒപ്പന നടക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വിവിധ പിഴവുകള്‍ പരിഹരിക്കാന്് ഇന്നലെ സംഘാടകര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT