കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
BY Sumeera SMR8 April 2016 4:59 AM GMT
Sumeera SMR8 April 2016 4:59 AM GMT
വെള്ളറട: സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് പൊതികള്‍ എത്തിച്ച് നല്കുന്ന പ്രധാനിയെ ഒളി സങ്കേതത്തില്‍ നിന്ന് പിടികൂടി.
കഞ്ചാവ് വില്പന നടത്തുന്നതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് നാലംഗ സംഘത്തെ വെള്ളറട പോലിസ് പിടികൂടിയിരുന്നു.
അവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന പനച്ചമൂട് റോഡരികത്ത് വീട്ടില്‍ അക്കു എന്ന് വിളിക്കുന്ന അക്ബര്‍ഷാ (25) ആണ് പിടിയിലായത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെകുറിച്ച് നെയ്യാറ്റിന്‍കര ഡിവൈഎസ്പി നാസറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളറട സിഐ രവീന്ദ്രന്, എസ്ഐ ഷീബുകുമാറിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT