കഞ്ചാവ് കൃഷി; ഗൃഹനാഥന് അറസ്റ്റില്‍
BY swapna en4 Dec 2015 7:36 AM GMT
swapna en4 Dec 2015 7:36 AM GMT
ഇടുക്കി: വീടിന് സമീപം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗൃഹനാഥനെ ഇടുക്കി പോലിസ് അറസ്റ്റുചെയ്തു. കരിമ്പന്‍ കുട്ടപ്പന്‍സിറ്റി കുരിശിങ്കല്‍ ബിജു ജോര്‍ജിനെയാണ് അറസ്റ്റുചെയ്തത്. അമിത മദ്യപാനവും കഞ്ചാവിന്റെ ഉപയോഗവും മൂലം ഇയാള്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായതിനെ തുടര്‍ന്ന് ഭാര്യ നല്കിയ പരാതിയിലാണ് അറസ്റ്റ്. വീട്ടിലെത്തിയ പോലിസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തു നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT