ഓസ്ട്രിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്വതന്ത്രന് ജയം
BY Sumeera SMR24 May 2016 7:22 PM GMT
Sumeera SMR24 May 2016 7:22 PM GMT
വിയന്ന: ഓസ്ട്രിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച അലക്സാന്‍ഡര്‍ വാന്‍ഡെര്‍ ബെല്ലനു വിജയം. തീവ്രവലതുപക്ഷ നേതാവായ നോബേര്‍ട്ട് ഹോഫറിനെ നേരിയ ഭൂരിപക്ഷത്തിനാണ് ബെല്ലന് പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബെല്ലന് 50.3 ശതമാനം വോട്ടുകള്‍ നേടിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിച്ച ബെല്ലന് വിരമിച്ച പ്രഫസറാണ്. കുടിയേറ്റവിരുദ്ധപാര്ട്ടിയായ ഫ്രീഡം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഹോഫറിന് 49.7 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT