ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
BY Sumeera SMR23 Nov 2015 3:15 AM GMT
Sumeera SMR23 Nov 2015 3:15 AM GMT
കൊച്ചി: ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. കേരളത്തിലെ നിര്‍ധനരായ ഇമാമുമാരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കാണ് ആറു വര്‍ഷത്തിലധികമായി നല്‍കിവരുന്നത്. വടകര, പുത്തനത്താണി , ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
വടകരയില്‍ ദാറുല്‍ഖദാ സംസ്ഥാന പ്രസിഡന്റ് ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. യു കെ അബ്ദുല്‍ സലാം മൗലവി (ദാറുല്‍ഖദാ സംസ്ഥാന വൈസ് പ്രസിഡന്റ്), അബ്ദുല്‍ ജലീല്‍ സഖാഫി( ഇമാംസ് കൗണ്‍സില്‍ സെക്രട്ടറി), ആക്സസ് ട്രെയിനര്‍ മുബശ്ശിര്‍ ക്ലാസ് നയിച്ചു. തിരുവനന്തപുരത്ത് ഇമാം ആബിദ് മൗലവി ഓച്ചിറ ഉദ്ഘാടനം ചെയ്തു. ശെബീര്ഖാന് മൗലവി, അബ്ദുല്‍ റഹീം മന്നാനി, ആക്സസ് ട്രെയിനര്‍ സഫീര്‍ ചടയമംഗലം ക്ലാസുകള്‍ നയിച്ചു. പുത്തനത്താണിയില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം പയ്യനാട് സലാം മൗലവി ഉദ്ഘാടനം ചെയ്തു. അക്ബര്‍ ഷാ മൗലവി, ഷറഫുദ്ദീന് മൗലവി സംസാരിച്ചു. എറണാകുളത്ത് സംസ്ഥാന ട്രഷറര്‍ പി കെ സുലൈമാന്‍ മൗലവി , ജനറല്‍ സെക്രട്ടറി നിസാര്‍ മൗലവി , സലിം മൗലവി, ഷംസുദ്ദീന് മൗലവി, അഫ്സല് (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജന. സെക്രട്ടറി), ആക്സസ് ട്രെയിനര്‍ ആരിഫ് ക്ലാസ് നയിച്ചു.

Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMT